പള്ളികളിലെ പൊന്‍കുരിശുകൾ വിറ്റ് കിട്ടുന്ന പണംകൊണ്ട് പാവങ്ങൾക്കു വീടുണ്ടാക്കണം: സഭയെ ഞെട്ടിച്ച പ്രസ്താവനയുമായി ഡോ ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത

കോടിക്കണക്കിനു ദരിദ്രര്‍ തലയ്ക്കുമീതെ ഒരു കൂരപോലുമില്ലാതെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുമ്പോള്‍ ശതകോടികള്‍ മുടക്കി നാം കെട്ടിപ്പൊക്കിയ ദേവാലയ രമ്യഹര്‍മ്മ്യങ്ങള്‍ ഇന്ന് മാറാല