ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലിനു സ്‌കീയിംഗിനിടെ പരിക്കേറ്റു

ജര്‍മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കലിന് സ്‌കീയിംഗിനിടെ പരിക്കേറ്റു. ആല്‍പ്‌സ് പര്‍വത നിരകളിലെ എന്‍ഗാഡിന്‍ മേഖലയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോടു ചേര്‍ന്നുള്ള സെന്റ് മോറിറ്റ്‌സ്