തിരുവനന്തപുരത്ത് നിന്നും ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവം; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും

തിരുവനന്തപുരത്ത് നിന്നും ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവം അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിക്കും. യുവതിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കാനും ശ്രമം