മഹാമാരിയ്ക്കിടയിൽ സന്തോഷവാർത്ത: കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തി ശാസ്ത്രജ്ഞർ: ഇനി വാക്സിൻ വികസനം അതിവേഗം

ജോർജിയ സർ‍വകലാശാലയിലെ ഗവേഷകസംഘമാണു കണ്ടുപിടിത്തത്തിനു പിന്നിൽ. ഗവേഷണഫലം എസിഎസ് ഇൻഫെക‍്ഷ്യസ് ഡിസീസസ് എന്ന പ്രശസ്ത ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്...