രോഗം തലയിലെ ട്യൂമര്‍; ഒപ്പറേഷനുള്ള ചെലവ് 2 ലക്ഷം രൂപ: തലയില്‍ വളര്‍ന്ന ട്യുമറില്‍ നിന്നും ജോര്‍ജ് എന്ന വളര്‍ത്തുമീന്‍ രക്ഷപ്പെട്ട കഥ

ഓസ്‌ട്രേലിയയില്‍ നിന്നും ഒരു വ്യത്യസ്തമായ കഥ. ജോര്‍ജ് എന്ന വളര്‍ത്തുമീനിന്റെ തലയിലെ ട്യുമര്‍ എടുത്തുകളയാന്‍ ഓസ്‌ട്രേലിയക്കാരി ചിലവാക്കിയത് രണ്ടു ലക്ഷത്തോളം