ലഭിച്ചത് 160 കിലോ സ്വർണ്ണം, കേട്ടത് 3000 ടൺ സ്വർണ്ണം: വൻ സ്വർണ്ണശേഖരം കണ്ടെത്തിയെന്ന വാർത്തകൾ തള്ളി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യതതോടെയാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്...