ഗണേഷനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കണമെന്ന കത്ത് മുഖ്യമന്ത്രി സ്വീകരിച്ചില്ല

മന്ത്രിസഭയില്‍ നിന്ന്  കെ.ബി.ഗണേഷ്‌കുമാറിനെ  പിന്‍വലിക്കന്‍  കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് നല്‍കിയ കത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന വ്യവസ്ഥയില്‍ ഉമ്മന്‍ചാണ്ടി