രോഗികള്‍ക്കൊപ്പം മൃതദേഹങ്ങള്‍ കിടത്തിയ സംഭവം: മെഡിക്കല്‍ ഡയറക്ടര്‍ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കൊപ്പം മണിക്കൂറുകളോളം മൃതദേഹങ്ങള്‍ കിടത്തിയ സംഭവത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍ ആശുപത്രിയിലെത്തി തെളിവെടുത്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ.