ബിപിൻ റാവത്ത് ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്; ചുമതല ഫോർ സ്റ്റാർ ജനറൽ പദവിയില്‍

മാത്രമല്ല, കേന്ദ്ര ക്യാബിനറ്റില്‍ പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും.