മികച്ച ആശയം; അഭിനന്ദനാർഹം; ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ അനുകൂലിച്ച് വിടി ബൽറാം

ലിംഗസമത്വം, ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ സമന്വയിപ്പിച്ച് വേണം മുന്നോട്ടു പോകാനെന്നും വസ്ത്രധാരണ രീതി ആരിലും അടിച്ചേല്‍പ്പിക്കരുതെന്നും ബൽറാം