സത്യത്തില്‍ രാജു വിശുദ്ധനാണ്,സല്യൂട്ട്: ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കേസില്‍ മൂന്നാം സാക്ഷിയായിരുന്ന രാജു സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയപ്പോഴാണ് പ്രതികളെ കണ്ടത്.