വനിതാ ഗുസ്തി: ഗീതാ ഫോഗാട്ട് റെപ്പകേജ് റൗണ്ടില്‍ തോറ്റു

ഒളിമ്പിക്‌സിലെ വനിതകളുടെ 55 കിലോഗ്രാം ഗുസ്തിമത്സരത്തില്‍ നടന്ന റെപ്പകേജ് റൗണ്ടില്‍ ഇന്ത്യയുടെ ഗീതാ ഫോഗാട്ട് യുക്രയിനിന്റെ റ്റെറ്റിയാന ലാസരേവയോടു പരാജയപ്പെട്ടു.