ഭീഷ്മ പര്‍വ്വം ഒരു ഇന്റലക്ച്വല്‍ മൂവി; ആറാട്ട് സിനിമക്ക് ഭാവിയില്‍ റിപ്പീറ്റ് വാല്യൂ ഉണ്ടാകാം: ഗായത്രി സുരേഷ്

ഒരു എന്റര്‍ടെയ്ന്‍മെന്റ് മൂവിയാണ് ആറാട്ട്. ഇരുന്ന് കാണാന്‍ പറ്റിയ ഒരു മൂവി ആണ് ആറാട്ട് എന്നാണ് ഞാന്‍ കേട്ടത്.

കേരളത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ എന്നെ പിന്തുണക്കുന്നുണ്ടെന്ന് പറഞ്ഞ കണക്ക് കൈയില്‍ നിന്ന് എടുത്ത് ഇട്ടതാണ്: ഗായത്രി സുരേഷ്

ഞാൻ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അതില്‍ മൊത്തം പോസിറ്റീവായിട്ടുള്ള കാര്യങ്ങളായിരിക്കും ഉണ്ടാവുക

ഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്കാണെന്നാണ് പറയുന്നത്; മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഗായത്രി സുരേഷ്

ഞാന്‍ മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്, ഉഡായിപ്പാണ് നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ അംഗീകരിക്കുന്നു.

പ്രോസ്റ്റിറ്റ്യൂട്ടിന്റെയും രാജകുമാരിയുടെയും വേഷങ്ങൾ ചെയ്യണം; ആഗ്രഹം തുറന്ന് പറഞ്ഞു ഗായത്രി സുരേഷ്

സാധാരണ മിഡില്‍ ക്ലാസ് പെണ്‍കുട്ടി അവളുടെ സ്വന്തം പ്രയത്‌നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം