നരേന്ദ്രമോഡിയെ മഹത്വവല്‍കരിക്കുന്നത്‌ കോര്‍പറേറ്റുകൾ : മുന്‍പ്രധാനമന്ത്രി എച്ച്‌.ഡി. ദേവെഗൗഡ

നരേന്ദ്രമോഡിയെ മഹത്വവല്‍കരിക്കുന്നത്‌ കോര്‍പറേറ്റുകളാണന്ന്‌ മുന്‍പ്രധാനമന്ത്രി എച്ച്‌.ഡി. ദേവെഗൗഡ പറഞ്ഞു . കോട്ടയത്തെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി മാത്യു ടി. തോമസിന്റെ പ്രചാരണാര്‍ഥം