ഒരിക്കൽ എന്നെ വേണ്ട എന്ന് വെച്ചവരെ കാണിച്ചുകൊടുക്കണം എന്ന വാശിയിലാണ് സെക്കന്റ് ഷോയില്‍ എത്തിയത്: ഗൗതമി നായര്‍

ഒരുആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും എന്നെ കാണുവാൻ അത്ര ഭംഗിയില്ലാത്തതുകൊണ്ടാണ് എടുക്കാത്തത് എന്നാണ് കേട്ടതെന്ന് ആ ചേട്ടന്‍ പറഞ്ഞു.

‘മേരി ആവാസ് സുനോ’യില്‍ ഗൗതമി നായര്‍; മടങ്ങിവരവ് ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

ഒരു റേഡിയോ ജോക്കി കേന്ദ്രകഥാപാത്രമായ കഥ പറയുന്ന മേരി ആവാസ് സുനോയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് ഗൗതമി അവതരിപ്പിക്കുക.