ഹിന്ദുവിനെയും ഹിന്ദുത്വത്തെയും അപകീർത്തിപ്പെടുത്താൻ ഗാന്ധി കുടുംബം ഗൂഢാലോചന നടത്തുകയാണ്: ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

അധികാരത്തോട് വളരെ ആർത്തിയുള്ളവർ ഗാന്ധി കുടുംബമാണെന്ന് ഈ രാജ്യത്തെ കൊച്ചുകുട്ടിക്ക് പോലും അറിയാം