ബിജെപി പ്രവര്‍ത്തകന് നേർക്ക് ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ നാല് മണിക്കൂറിനുള്ളില്‍ ആ വിരല്‍ സുരക്ഷിതമായിരിക്കില്ല; ഭീഷണിയുമായി കേന്ദ്രസഹമന്ത്രി

ഗാസിപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മനോജ് സിന്‍ഹ ഇതിനു മുൻപ് മൂന്ന് തവണ എംപിയായിട്ടുള്ള വ്യക്തിയാണ്.