മലപ്പുറം വളാഞ്ചേരിക്കടുത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

മലപ്പുറം വളാഞ്ചേരിക്കടുത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ടാങ്കറില്‍നിന്ന് വാതകം ചോരുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് വൈകുന്നേരം