കേരളത്തിൽ അദാനിയുടെ ഗ്യാസ് പദ്ധതി എത്തുന്നു, എൽപിജിയെക്കാൾ 30 ശതമാനം വിലക്കുറവിൽ

കൊച്ചിയിൽ തുടക്കം കുറിച്ച പദ്ധതിയിൽ എറണാകുളം മെഡിക്കൽ കോളേജ് കാന്റീനിൽ ഉൾപ്പെടെ 2,500 ഗാർഹിക കണക്ഷൻ നൽകി...