പശ്ചിമ ബംഗാള്‍ ജനാധിപത്യത്തിന്‍റെ ഗ്യാസ് ചേമ്പറെന്ന് ഗവര്‍ണര്‍ ; ഗവര്‍ണറെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്ത് മമത ബാനർജി

അദ്ദേഹം ( ഗവർണർ) എന്നെയും സംസ്ഥാന സർക്കാറിനെയും വിമർശിക്കാൻ എന്തെങ്കിലും കാരണം കിട്ടാനായി കാത്തുനിൽക്കുകയാണ്.