പാചകവാതക വിതരണക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

പാചക വാതക വിതരണക്കാര്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. എണ്ണക്കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍