ഹരിപ്പാട് കൗൺസിലർ സതീഷ്, കൊച്ചിയിലെ രണ്ടു യുവാക്കൾ, ഗരുഡ പഞ്ചനക്ഷത്ര ഹോട്ടൽ: കോവിഡേ… ഇതു കേരളമാണ്, ഇവിടെ നീ തോറ്റുപോകും

കോവിഡ് ബാധിതർക്ക് ഐസലേഷൻ വാർഡ് ഒരുക്കാൻ സ്വന്തം വീട് വിട്ടുനൽകി ഹരിപ്പാട് നഗരസഭാ 14–ാം വാർഡ് കൗൺസിലർ സതീഷ് മുട്ടത്തിൻ്റെ