ജനനേന്ദ്രിയം മുറിക്കുന്ന ദൃശ്യങ്ങൾ പെൺകുട്ടി ഇൻ്റർനെറ്റിൽ കണ്ടിരുന്നു: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്

ജനനേന്ദ്രിയം മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംഭവം നടക്കുന്നതിന് രണ്ടുമാസം മുമ്പ് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു...