കുറ്റവാളിയെ ലോക്കപ്പില്‍ നിന്നും ഇറക്കാനായി എകെ 47 തോക്കുകളുമായി സംഘം; സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവം നമ്മുടെ രാജ്യത്ത് തന്നെ

ഇവരെ പോലീസ് പിന്തുടര്‍ന്നെങ്കിലും സംഘത്തിനെ പിടിക്കാന്‍ സാധിച്ചില്ലെന്ന് ബെഹ്‌റോര്‍ എസ്പി അമന്‍ദീപ് കപൂര്‍ പറഞ്ഞു.