യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ ശേഷം മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്.