ഗണേഷ്‌കുമാറിന് എതിരേ പിള്ള അനുകൂലികളുടെ ആക്ഷേപം

മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരേ പരസ്യവിമര്‍ശനവും ആരോപണങ്ങളുമായി പാര്‍ട്ടിക്കുള്ളിലെ പിള്ള അനുകൂലികള്‍ രംഗത്ത്. സംസ്ഥാന കമ്മിറ്റിയംഗം തടത്തിവിള രാധാകൃഷ്ണനും ജില്ലയിലെ നിയോജക മണ്ഡലം