ഭാര്യയാലും മകനാലും ഉപേക്ഷിക്കപ്പെട്ട്, ബാറ്ററിയുടെ ചാർജു തീർന്നാൽ എഴുന്നേൽക്കാൻ കഴിയാത്ത ഗണേശൻ സർക്കാരിനൊപ്പം നിന്ന് കൊറോണയ്ക്ക് എതിരെ പോരാടുകയാണ്

അസുഖബാധിതനായതിനെത്തുടർന്ന് ഭാര്യയായാലും മകനായാലും ഉപേക്ഷിക്കപ്പെട്ട ഗണേശൻ സ്വന്തം അമ്മയോടൊപ്പമാണ് കൈതമുക്കിൽ താമസിക്കുന്നത്...