ഗാന്ധി സമാധാന പുരസ്‌കാരം ഷെയ്ഖ് മുജീബുർ റഹ്മാന്; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ്

കഴിഞ്ഞ ദിവസമായിരുന്നു ഗാന്ധി സമാധാന പുരസ്‌കാരം മുജീബുർ റഹ്മാന് നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.