സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ് എസിന് ഒരു പങ്കുമില്ല; പ്രസ്താവനയില്‍ ഗാന്ധി പീസ് ഫൗണ്ടേഷന്‍ അധ്യക്ഷനെതിരെ പോലീസ് കേസ്

കഴിഞ്ഞ ദിവസം ഭുവനേശ്വറില്‍ ഗാന്ധി പീസ് ഫൗണ്ടേന്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ മഹാത്മാ ഗാന്ധി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു കുമാര്‍ പ്രശാന്ത്.