മധ്യപ്രദേശിൽ പോയശേഷം കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലൻസിൽ നിന്നും കഞ്ചാവ് പിടികൂടി

ഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വയനാട് നാർക്കോട്ടിക് സെൽ പ്രത്യേക സ്‌ക്വഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.

പോലീസിനും എക്‌സൈസിനും സംശയം തോന്നാതിരിക്കാന്‍ ഭർത്താവും മക്കളുമായി കാറില്‍ യാത്ര; അഞ്ച് കിലോ കഞ്ചാവുമായി ഗുരുവായൂരില്‍ യുവതി പിടിയിൽ

കോയമ്പത്തൂരിൽ നിന്നും കഞ്ചാവുമായി വരുമ്പോള്‍ കുടുംബവുമൊത്ത് വരികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലപ്പോഴും പോലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതായിരുന്നു രീതി.

വാടക വീട്ടില്‍ കൌതുകത്തിനായി പരിപാലിച്ച് വളർത്തിയത് കഞ്ചാവ് ചെടി; എറണാകുളത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

ഏകദേശം അഞ്ച് മാസം പ്രായമായ ആറടി ഉയരമുള്ള സാമാന്യം വലിയ കഞ്ചാവ് ചെടിയാണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കണ്ടെടുത്തത്.