യുഎസില്‍ ബീച്ച് ടൗവ്വലില്‍ ഗണപതിയുടെ ചിത്രം; ഓണ്‍ലൈന്‍ കമ്പനിക്കെതിരെ പരാതിയുമായി ഹൈന്ദവ സംഘടനകള്‍

നേരത്തെയും ഇതേ കമ്പനി ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ ഭാഗമാക്കി വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ഏറ്റുവാങ്ങുകയുണ്ടായിട്ടുണ്ട്.