ദേശീയ ഗെയിംസ് :കേന്ദ്രസഹായം കൂടി ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ദേശീയ ഗെയിംസ് കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസഹായം കൂടി ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുതലം മുതല്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കി കായികതാരങ്ങളെ