റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്

വാക്സിനിൽ കാര്യമായ മാറ്റംവരുത്തേണ്ടതില്ലെങ്കിൽ 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് സ്പുട്നിക് ഒമിക്രോൺ ബൂസ്റ്ററുകൾ ലഭ്യമാക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സി.ഇ.ഒ.