ഗാംബിയയെ ഇസ്ലാമിക് രാജ്യമായി പ്രഖ്യാപിച്ചു

ഗാംബിയ ഇസ്‌ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. മുസ്്‌ലിം ഭൂരിപക്ഷ രാജ്യമായ ഗാംബിയ മതപരമായ പാരമ്പര്യവും മൂല്യങ്ങളും ഉള്‍ക്കൊണ്ടാണ് ഇസ്്‌ലാമിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നതെന്ന്