അവഗണിക്കപ്പെട്ട ജനവിഭാഗമായ ലൈംഗികത്തൊഴിലാളികളുടെ മക്കളെ ഏറ്റെടുത്ത് ഗൗതം ഗംഭീർ

ഇക്കാര്യത്തിൽ വളരെ വിപുലമായ പദ്ധതിയാണ് ഗൗതം ഗംഭീറിൻ്റെ നേതൃത്വത്തിൽ ഒരുക്കുന്നത്. ഇത് ഒന്നാം ഘട്ടം മാത്രമാണ്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍