കൊവിഡ് കാലത്ത് പട്ടിണിയാകും; ഭീമൻ പാണ്ഡകളെ ചൈനയിലേക്ക് തിരിച്ചയക്കാനൊരുങ്ങി കാനഡ

ചൈനയിൽ‌ നിന്നെത്തിയ ഭീമൻ പാണ്ഡകളെ തിരച്ചയക്കാനൊരുങ്ങി കാനഡ. കൊവിഡ് കാലത്തെ ഗതാഗത പ്രതിസന്ധിമൂലം ഇവയ്ക്ക തിന്നാനുള്ള മുളകൾ വരുത്താൻ കഴിയാത്തതിനാലാണ്