ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; പിണറായിയുടെ സഹകരണമില്ലായിരുന്നെങ്കില്‍ പദ്ധതി നടപ്പിലാകില്ലായിരുന്നുവെന്ന് പെട്രോളിയം മന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ സഹകരണമില്ലായിരുന്നുവെങ്കില്‍ ഈ പദ്ധതി യാഥാര്‍ഥ്യമാകുമായിരുന്നില്ലെന്ന് ചടങ്ങിൽ പങ്കെടുത്ത പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍(Dharmendra Pradhan) പറഞ്ഞു

ഓർമ്മയുണ്ടോ പ്രതാപകാലത്തെ വിൻഡീസിനെ?; ആ കാലത്തേക്ക് മടങ്ങാൻ ഗെയില്‍ – ലെവിസ്- ഹെറ്റ്മയര്‍, റസല്‍ – ബ്രാവോ; കരുത്തുറ്റ ടീമുമായി വെസ്റ്റ്ഇന്‍ഡീസ് ലോകകപ്പിന് എത്തുന്നു

സമീപ കാലത് ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയ ജേസണ്‍ ഹോള്‍ഡര്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്.