ആന്ധ്രാപ്രദേശിന് പ്രത്യേക പദവി; ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടു

ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണം എന്ന പ്രചാരണത്തിലൂന്നിയായിരുന്നു ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗൻമോഹൻ റെഡ്ഡിയുടെ പ്രചാരണം മുഴുവൻ.