`മോ​ദി​യെ​യും ഇ​ന്ത്യ​യെ​യും സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന താങ്കളെ കൊ​ല​പ്പെ​ടു​ത്തും´: ഡോ. ​ജി.​മാ​ധ​വ​ൻ​നാ​യ​ർ​ക്ക് ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ ഭീഷണിക്കത്ത്

മാ​ധ​വ​ൻ​നാ​യ​രു​ടെ വീ​ട്ടി​ലും സ​മീ​പ​ത്തെ വീ​ട്ടി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ക​ത്ത് ആ​രാ​ണ് ലെ​റ്റ​ർ ബോ​ക്സി​ൽ നി​ക്ഷേ​പി​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല....

സമത്വ മുന്നേറ്റ യാത്രയുടെ സമാപന ചടങ്ങില്‍ നിന്നും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാര്‍ ജി.മാധവന്‍ നായര്‍ പിന്‍മാറി

ഇന്ന് തിരുവനന്തപുരം ശംഖുമുഖത്ത് നടക്കാനിരിക്കുന്ന സമത്വ മുന്നേറ്റ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാര്‍ ജി.മാധവന്‍ നായര്‍.