ചലച്ചിത്ര നടൻ ജികെ പിള്ള അന്തരിച്ചു

രാജ്യത്തിന്റെ സ്വാതന്ത്ര ലബ്ദിക്ക് ശേഷം വർഗീയകലാപങ്ങളിൽ മരിച്ചുവീണ മനുഷ്യരെ എടുത്തുമാറ്റാനും ലഹളക്കാരെ അടിച്ചമർത്താനും നിയോഗിക്കപ്പെട്ടവരിൽ ജി കെയും ഉണ്ടായിരുന്നു.