ചിന്തന്‍ ശിബിര എഫക്ട്; ജി 23 നേതാക്കളെയും ഉള്‍പ്പെടുത്തി ദേശീയ തലത്തില്‍ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി

ഇരു സമിതികളിലും കെ സി വേണുഗാപാലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുടെ ഏകോപനത്തിനും സമിതി ഇതോടൊപ്പം നിലവില്‍ വന്നു.