ആ മഹാന്‍ പോയി എണ്ണയുടെ എക്‌സൈസ് നികുതി കൂട്ടിയിരിക്കുന്നു; മോദിക്കെതിരെ രാഹുല്‍

തന്റെ ട്വീറ്റിനോടൊപ്പം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഒരു വീഡിയോയും രാഹുല്‍ ഗാന്ധി പോസ്റ്റു ചെയ്തിരുന്നു.

രാജ്യത്ത് പെട്രോളിന് ഇനിയും വില കൂടും; അമേരിക്കന്‍ ഉപരോധത്തെ ഭയന്ന് ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിര്‍ത്തലാക്കി

ഇറാന് പകരം സൗദി, കുവൈറ്റ്, യുഎഇ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ പദ്ധതി.