ഇന്ധനവിലവർദ്ധനവിന് കാരണം മുൻ സർക്കാരുകളെന്ന് പ്രധാനമന്ത്രി

ഊര്‍ജ്ജത്തിനായി ഇന്ത്യയ്ക്ക് ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടി വന്നതാണ് ഇപ്പോള്‍ മധ്യവര്‍ഗത്തിലുള്ള കുടുംബങ്ങള്‍ സഹിക്കേണ്ടി വരുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു