പാല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം; കേന്ദ്ര സര്‍ക്കാരിന് കത്തെഴുതി അമുല്‍

രാജ്യത്തെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പാല്‍ ഉല്‍പ്പാദന സ്ഥാപനമാണ് അമുല്‍.