അഞ്ച് ഭാഷകളില്‍ ടോവിനോയുടെ മിന്നല്‍ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നിലവില്‍ 80 ശതമാനത്തില്‍ കൂടുതല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ കൊവിഡ് നിയന്ത്രങ്ങള്‍ക്ക് ശേഷം ബാക്കിയും എടുക്കും.