ഫ്രീഡം251 തട്ടിപ്പ്; ജനങ്ങള്‍ മൊബൈലിനായി പണം മുടക്കുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്ന് ട്രായിയും ടെലികോം മന്ത്രാലയവും അറിയിച്ചതായി ബി.ജെ.പി എം.പി

‘ഫ്രീഡം 251’ വെറും തട്ടിപ്പാണെന്നും ഈ ഫോണിന് ബി.ഐ.എസ് സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ബി.ജെ.പി എം.പി കിരിത് സൊമയ്യ.