മഴ ദൈവങ്ങള്‍ കനിയാന്‍ തവളക്കല്ല്യാണം; മഴ കൂടിയപ്പോള്‍ തവളകള്‍ക്ക് വിവാഹ മോചനം

കനത്ത മഴയെത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ കഴിയുന്ന സംസ്ഥാനത്തെ പ്രദേശങ്ങളെ രക്ഷപ്പെടുത്താനാണ് തവളകളുടെ വിവാഹബന്ധം വേര്‍പെടുത്തുന്നതെന്നാണ് വിശദീകരണം. തവളകള്‍ വിവാഹം കഴിക്കുമ്പോള്‍