ഫ്രൈഡ് ചിക്കന്‍ സ്ഥിരമായി കഴിച്ച യുവാവിന്റെ മാറിടം കോഴിയെ കുത്തിവെച്ച ഹോര്‍മോണുകള്‍ മൂലം സ്ത്രീകളുടേതുപോലെ വളര്‍ന്നു

കോഴിയെ വളര്‍ത്തുമ്പോള്‍ നല്‍കിയ ഹോര്‍മോണുകള്‍ മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ ഫ്രൈഡ് ചിക്കന്‍ സ്ഥിരമായി കഴിച്ചിരുന്ന ഇരുപത്താറു വയസുകാരന് അസാധാരണമായ മാറിടവളര്‍ച്ച.