ദയാവധത്തിന് അനുമതി നിഷേധിച്ചു; തത്സമയം തന്റെ ആത്മഹത്യ സോഷ്യൽ മീഡിയയിൽ കാണാമെന്ന് മധ്യവയസ്കന്റെ ഭീഷണി

രാജ്യത്തിന്റെ നിയമം അനുവദിക്കാത്ത ആവശ്യം പ്രസിഡണ്ട് മക്രോൺ തള്ളി. തുടർന്ന് 57 കാരനായ അലൈൻ പട്ടിണി സമരം ആരംഭിച്ചു.