സ്വാതന്ത്ര്യ സമരത്തിൻ്റെ പേരിൽ ബ്രിട്ടീഷുകാർ ഒരിക്കലും കോൺഗ്രസിനെ നിരോധിച്ചിട്ടില്ല; പക്ഷെ കമ്യൂണിസ്റ്റ് പാർടിയെ നിരോധിച്ചു: എംഎ ബേബി

ബ്രിട്ടീഷുകാർ ഇന്ത്യവിടുന്നതിന് വേഗം കൂട്ടിയത് കോൺഗ്രസും ലീഗുമല്ല. കമ്യൂണിസ്റ്റുകാരുടെ ത്യാഗ സുരഭില പോരാട്ടമാണ്